Oval Code Buy Now Pay Later

Grocery Products,fruits and vegetables,dairy products,fish and meat,fast food തുടങ്ങിയ ഏതൊരു പ്രൊഡക്ടുകളും കടമായി Oval Code Website വഴി ഓൺലൈൻ ആയി ഓരോ ദിവസവും വാങ്ങിക്കാവുന്നതാണ് ,ഓർഡർ ലഭിച്ചുകഴിഞ്ഞാൽ 3 മണിക്കൂറിനകം ഞങ്ങളുടെ ഡെലിവറി സ്റ്റാഫ് നിങ്ങളുടെ വീട്ടുപടിക്കൽ പ്രൊഡക്ടുകൾ എത്തിച്ചുതരുന്നതാണ് ,ഓരോ മാസവും 5000 രൂപ വരെയാണ് ക്രെഡിറ്റിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് ,ഇത്തരത്തിൽ ഞങ്ങളുടെ ക്രെഡിറ്റ് സർവീസ് ഉപയോഗിക്കുന്നതിന് കമ്പനി യാതൊരുവിധ അധിക ചാർജുകളും മറ്റു തരത്തിലുള്ള ഡോക്യൂമെൻറ്റുകളും കമ്പനി ആവശ്യപെടുന്നതല്ല …

Oval Code Subscription Pack

Oval Code Home Delivery Service കടമായി ഗ്രോസറി പ്രൊഡക്ടുകൾ വാങ്ങിക്കുന്നതിന് Oval Code Credit Subscription Pack എടുക്കേണ്ടതാണ് ,നിലവിൽ 3 തരത്തിലുള്ള Subscription Pack ലഭ്യമാണ് . 1.Starter Pack :599 രൂപ നൽകികൊണ്ട് 6 മാസ കാലയളവിലേക്ക് ക്രെഡിറ്റ് സർവീസ് ഉപയോഗിച്ച് Grocery Products,fruits and vegetables,dairy products,fish and meat, തുടങ്ങിയ പ്രോഡക്ടുകൾ വാങ്ങിക്കുവാൻ സാധിക്കും ,ഓരോ ആഴ്ചയിലേയും ക്രെഡിറ്റ് പരിധി 3000 രൂപആയിരിക്കും …2.Basic Pack :699 രൂപ നൽകികൊണ്ട് 6 മാസ കാലയളവിലേക്ക് ക്രെഡിറ്റ് സർവീസ് ഉപയോഗിച്ച് Grocery Products,fruits and vegetables,dairy products,fish and meat,fast food തുടങ്ങിയ പ്രോഡക്ടുകൾ വാങ്ങിക്കുവാൻ സാധിക്കും , ക്രെഡിറ്റ് പരിധി ഓരോ 10 ദിവസവും  3500 രൂപആയിരിക്കും…3.Basic Pro :999രൂപ നൽകികൊണ്ട് 6 മാസ കാലയളവിലേക്ക് ക്രെഡിറ്റ് സർവീസ് ഉപയോഗിച്ച് Grocery Products,fruits and vegetables,dairy products,fish and meat,fast foodതുടങ്ങിയ പ്രോഡക്ടുകൾ വാങ്ങിക്കുവാൻ സാധിക്കും ,ക്രെഡിറ്റ് പരിധി ഓരോ 15 ദിവസവും  5000 രൂപആയിരിക്കും.  രൂപആയിരിക്കും.

Oval Code Pre Booking

New Year 01/01/2022 കമ്പനി ആരംഭിക്കുന്ന Oval Code ഹോം ഡെലിവറി ക്രെഡിറ്റ് സർവീസ് ഉപയോഗിക്കുന്നതിന് ഇപ്പോൾ തന്നെ സൗജന്യമായി Pre Booking  ചെയ്യാവുന്നതാണ് …

Oval Code Credit Re Payment

1.Starter Pack ഉപയോഗിച്ച് ക്രെഡിറ്റിൽ വാങ്ങിയിരിക്കുന്നു ഗ്രോസറി പ്രോഡക്റ്റ് Re-Payment   തിരിച്ചടക്കേണ്ടത് അടുത്ത ആഴ്ച്ച ആദ്യ ദിവസം ആയിരിക്കും (ഉദാഹരണം തിങ്കൾ മുതൽ ഞായർ വരെ വാങ്ങിയ ക്രെഡിറ്റ് അടുത്ത ആഴ്ച്ച തിങ്കൾ തിരിച്ചടക്കേണ്ടതാണ് )2 .Basic Pack ഉപയോഗിച്ച് ക്രെഡിറ്റിൽ വാങ്ങിയിരിക്കുന്നു ഗ്രോസറി പ്രോഡക്റ്റ് Re-Payment   തിരിച്ചടക്കേണ്ടത് ഓരോ 10 ദിവസത്തിലും ആയിരിക്കും (ഉദാഹരണം ഒന്നാം തീയ്യതി മുതൽ പത്താം തീയ്യതി
വരെ വാങ്ങിയ ക്രെഡിറ്റ് 11th തിരിച്ചടക്കേണ്ടതാണ് )3 .Basic Pro ഉപയോഗിച്ച് ക്രെഡിറ്റിൽ വാങ്ങിയിരിക്കുന്നു ഗ്രോസറി പ്രോഡക്റ്റ് Re-Payment   തിരിച്ചടക്കേണ്ടത് ഓരോ 15 ദിവസത്തിലും ആയിരിക്കും (ഉദാഹരണം ഒന്നാം തീയ്യതി മുതൽ 15 തീയ്യതി
വരെ വാങ്ങിയ ക്രെഡിറ്റ് 16th തിരിച്ചടക്കേണ്ടതാണ് )കൂടാതെ യാതൊരുവിധ പലിശയും കമ്പനി ഈടാക്കുന്നതല്ല …

Tele Caller Job

കമ്പനി കേരളത്തിൽ എറണാകുളം ജില്ലയിൽ ജനുവരി 01/01/2022  ആരംഭിക്കുന്ന Grocery Products Home Delivery Buy Now Pay Later System Promote ചെയ്യുക എന്നതാണ് ഒരു Telecaller Job നൽകുന്നതുകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. ഒരു Telecaller എന്ന നിലയിൽ താങ്കൾ കമ്പനി നൽകുന്ന കസ്റ്റമർ ഡാറ്റബേസ് ഉപയോഗിച്ചുകൊണ്ട് കസ്റ്റമറെ കാൾ ചെയ്ത് Oval Code Grocery Home Delivery Buy Now Pay Later  സെർവീസിനെ കുറിച് പറഞ്ഞുമനസിലാക്കി രെജിസ്ട്രേഷൻ(Pre Booking) എടുപ്പിക്കുക എന്നതാണ് താങ്കളുടെ ജോലി.

Fixed salary :  ഓരോ മാസവും 10000/-രൂപ ലഭിക്കുന്നു, ഓരോ ദിവസയും നിർബദ്ധമായും 10-15 Pre Booking (free registration) രെജിസ്ട്രേഷൻ നടത്തിയിരിക്കണം അല്ലാത്തപക്ഷം ജോലിയിൽ തുടരുവാൻ സാധിക്കുന്നതല്ല, ഇത്തരത്തിൽ ഒഴിവാകുന്ന വെക്തികളുടെ അതുവരെ ജോലി ചെയ്ത പേയ്‌മെന്റ് 250 rupeees/day എന്ന രീതിയിൽ കമ്പനി നൽകുന്നതാണ്,ഫിക്സിഡ് സാലറിയിൽ ജോയിൻ ചെയ്ത വെക്തി ഇടയിൽ വച്ച് ജോലി ഉപേക്ഷിക്കുകയാണെങ്കിൽ ഒരാഴ്ച്ച മുൻകൂറായി കമ്പനിയെ ഇമെയിൽ വഴി [email protected] അറിയിച്ചിരിക്കണം അല്ലാത്തപക്ഷം പേയ്‌മെന്റ് ലഭിക്കുനതല്ല. 

Calling Sim: company not provide sim cards,Your Own Sim Card Use for customer calling

Working Time: Mon-Sat 9am to 6.30pm 

Working Place:  [work from Home]

Online Training :  കമ്പനി നിങ്ങൾക്ക് ആവശ്യമായ ഒൺലൈൻ ട്രെയിനിങ് നല്കുന്നതാണ്, ഇതിനായി Online Training Fee:100 Rupees ഈടാക്കുന്നതാണ് ,എന്നാൽ ഇത്തരത്തിൽ ഈടാക്കുന്ന തുക ആദ്യമാസ സാലറിയിൽ റീഫണ്ട് ലഭിക്കുന്നതാണ് .. 

Note:മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനി വ്യവസ്ഥാകൾ പാലിച്ചുകൊണ്ട് താങ്കൾ ജോലിയിൽ പ്രവേശിക്കുവാൻ താഴെ നൽകിയിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്ക് ഫിൽചെയ്ത് സബ്‌മിറ്റ് ചെയ്യുക …

Shopping Cart