Oval Code Home Delivery Pre Booking Launching on New Year   01/01/2022


Dear All Welcome To Oval Code Grocery Home Delivery Service.Ernakulam  കമ്പനി New Year 01/01/2022 Oval Code Grocery Product Home Delivery Service പ്രവർത്തനം ആരംഭിക്കുന്നതാണ് ,നമ്മുടെ ചുറ്റിലും ചെറുതും വലുതുമായ ഒട്ടനവധി ഹോം ഡെലിവറി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാൽ ഇതിൽ എത്ര സ്ഥാപനങ്ങൾ തയ്യാറാണ് നിങ്ങൾക്ക് ക്രെഡിറ്റിൽ അതായത് ഓരോദിവസവും കടമായി ഗ്രോസറി സാധനങ്ങൾ നൽകുവാൻ തയ്യാറാകുന്നുണ്ട് അതും ഈ കോവിഡ് സമയം ???ഇവിടെയാണ് Oval Code ഹോം ഡെലിവറി സർവീസ് വേറിട്ടുനിൽക്കുന്നത് !!!

Grocery Products,fruits and vegetables,dairy products,fish and meat,fast food തുടങ്ങിയ ഏതൊരു പ്രൊഡക്ടുകളും കടമായി Oval Code Website വഴി ഓൺലൈൻ ആയി ഓരോ ദിവസവും വാങ്ങിക്കാവുന്നതാണ് ,ഓർഡർ ലഭിച്ചുകഴിഞ്ഞാൽ 3 മണിക്കൂറിനകം ഞങ്ങളുടെ ഡെലിവറി സ്റ്റാഫ് നിങ്ങളുടെ വീട്ടുപടിക്കൽ പ്രൊഡക്ടുകൾ എത്തിച്ചുതരുന്നതാണ് ,ഓരോ മാസവും 5000 രൂപ വരെയാണ് ക്രെഡിറ്റിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് ,ഇത്തരത്തിൽ ഞങ്ങളുടെ ക്രെഡിറ്റ് സർവീസ് ഉപയോഗിക്കുന്നതിന് കമ്പനി യാതൊരുവിധ അധിക ചാർജുകളും മറ്റു തരത്തിലുള്ള ഡോക്യൂമെൻറ്റുകളും കമ്പനി ആവശ്യപെടുന്നതല്ല ...

Oval Code Home Delivery Service കടമായി ഗ്രോസറി പ്രൊഡക്ടുകൾ വാങ്ങിക്കുന്നതിന് Oval Code Credit Subscription Pack എടുക്കേണ്ടതാണ് ,നിലവിൽ 3 തരത്തിലുള്ള Subscription Pack ലഭ്യമാണ് . 1.Starter Pack :599 രൂപ നൽകികൊണ്ട് 6 മാസ കാലയളവിലേക്ക് ക്രെഡിറ്റ് സർവീസ് ഉപയോഗിച്ച് Grocery Products,fruits and vegetables,dairy products,fish and meat, തുടങ്ങിയ പ്രോഡക്ടുകൾ വാങ്ങിക്കുവാൻ സാധിക്കും ,ഓരോ ആഴ്ചയിലേയും ക്രെഡിറ്റ് പരിധി 3000 രൂപആയിരിക്കും ...2.Basic Pack :699 രൂപ നൽകികൊണ്ട് 6 മാസ കാലയളവിലേക്ക് ക്രെഡിറ്റ് സർവീസ് ഉപയോഗിച്ച് Grocery Products,fruits and vegetables,dairy products,fish and meat,fast food തുടങ്ങിയ പ്രോഡക്ടുകൾ വാങ്ങിക്കുവാൻ സാധിക്കും , ക്രെഡിറ്റ് പരിധി ഓരോ 10 ദിവസവും  3500 രൂപആയിരിക്കും...3.Basic Pro :999രൂപ നൽകികൊണ്ട് 6 മാസ കാലയളവിലേക്ക് ക്രെഡിറ്റ് സർവീസ് ഉപയോഗിച്ച് Grocery Products,fruits and vegetables,dairy products,fish and meat,fast foodതുടങ്ങിയ പ്രോഡക്ടുകൾ വാങ്ങിക്കുവാൻ സാധിക്കും ,ക്രെഡിറ്റ് പരിധി ഓരോ 15 ദിവസവും  5000 രൂപആയിരിക്കും.  രൂപആയിരിക്കും.

New Year 01/01/2022 കമ്പനി ആരംഭിക്കുന്ന Oval Code ഹോം ഡെലിവറി ക്രെഡിറ്റ് സർവീസ് ഉപയോഗിക്കുന്നതിന് ഇപ്പോൾ തന്നെ സൗജന്യമായി Pre Booking  ചെയ്യാവുന്നതാണ് ....

1.Starter Pack ഉപയോഗിച്ച് ക്രെഡിറ്റിൽ വാങ്ങിയിരിക്കുന്നു ഗ്രോസറി പ്രോഡക്റ്റ് Re-Payment   തിരിച്ചടക്കേണ്ടത് അടുത്ത ആഴ്ച്ച ആദ്യ ദിവസം ആയിരിക്കും (ഉദാഹരണം തിങ്കൾ മുതൽ ഞായർ വരെ വാങ്ങിയ ക്രെഡിറ്റ് അടുത്ത ആഴ്ച്ച തിങ്കൾ തിരിച്ചടക്കേണ്ടതാണ് )2 .Basic Pack ഉപയോഗിച്ച് ക്രെഡിറ്റിൽ വാങ്ങിയിരിക്കുന്നു ഗ്രോസറി പ്രോഡക്റ്റ് Re-Payment   തിരിച്ചടക്കേണ്ടത് ഓരോ 10 ദിവസത്തിലും ആയിരിക്കും (ഉദാഹരണം ഒന്നാം തീയ്യതി മുതൽ പത്താം തീയ്യതി
വരെ വാങ്ങിയ ക്രെഡിറ്റ് 11th തിരിച്ചടക്കേണ്ടതാണ് )3 .Basic Pro ഉപയോഗിച്ച് ക്രെഡിറ്റിൽ വാങ്ങിയിരിക്കുന്നു ഗ്രോസറി പ്രോഡക്റ്റ് Re-Payment   തിരിച്ചടക്കേണ്ടത് ഓരോ 15 ദിവസത്തിലും ആയിരിക്കും (ഉദാഹരണം ഒന്നാം തീയ്യതി മുതൽ 15 തീയ്യതി
വരെ വാങ്ങിയ ക്രെഡിറ്റ് 16th തിരിച്ചടക്കേണ്ടതാണ് )കൂടാതെ യാതൊരുവിധ പലിശയും കമ്പനി ഈടാക്കുന്നതല്ല ...

Oval Code

Next level shopping experience

Shopping Cart